Saturday, September 5, 2009

ഗം ഗണപതയെ നമഃ


തുമ്പങ്ങളെല്ലാം അകറ്റുന്ന ദേവന്‍
‍തുമ്പിക്കൈ നാഥന്‍ പ്രസാദിക്ക വേണം
വിഘ്നങ്ങളെല്ലാം നീക്കി തുണയ്ക്കണം
വിജ്ഞാന മൂര്‍ത്തി ഗണപതി തമ്പുരാന്‍